കള്ളിക്കുന്ന് കെ വി മോയിൻ നിര്യാതനായി

ഒളവണ്ണ : കള്ളിക്കുന്ന് കാക്കുവീട്ടിൽ മോയിൻ (63) കമ്പിളിപ്പറമ്പ് വസതിയിൽ നിര്യാതനായി,
കമ്പിളിപറമ്പ് വാർഡ് മുസ്‌ലീം ലീഗ് വൈസ് പ്രസിഡണ്ടാണ്

ഭാര്യ : സുഹറ

മക്കൾ : ഹസ്നത്ത്, അനീഷ, മുഹമ്മദ് അബൂബക്കർ

മരുമക്കൾ : മുല്ലവീട്ടിൽ ജലീൽ, നൗഷർ മൂഴിക്കൽ

സഹോദരങ്ങൾ : മുഹമ്മദ്, ബീരാൻ കോയ, നാസർ, മജീദ്, സലീം, ജമീല, സഫിയ, ഹഫ്സത്ത്, ഷാഹിന

മയ്യത്ത് നമസ്കാരം 28.01.2021 രാത്രി 11 മണിക്ക് 
ഒടുമ്പ്ര ജുമാ മസ്ജിദിൽ 

Post a Comment

Previous Post Next Post