കാളൂർറോഡ് : കാളൂർറോഡ് പരേതനായ വേലിക്കൽ ചന്തുക്കുട്ടിയുടെ ഭാര്യ ഭാരതി (87) തട്ടാങ്കണ്ടി ക്ഷേത്രത്തിന് സമീപം വേലിക്കൽ വസതിയിൽ നിര്യാതയായി,
മക്കൾ : മുരളീധരൻ, ഗോപിനാഥൻ, പത്മജ, ജലജ, ശ്രീജ, അനീജ
മരുമക്കൾ : വി. എസ്. അച്യുതലാൽ, കയലോട്ട് മാധവൻ, ടി. കെ. മുരളീധരൻ (കോൺഗ്രസ്സ് (ഐ) മാങ്കാവ് മണ്ഡലം 75 ആം ബൂത്ത് ജന: സിക്രട്ടറി), പരേതനായ സുരേഷ്, ഷീബ
ശവസംസ്കാരം 23.01.2022 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാങ്കാവ് ശ്‌മശാനം