കിണാശ്ശേരി നോർത്ത് സുബൈദ നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി ടി.ടി ഉസ്മാൻ എന്നവരുടെ ഭാര്യ സുബൈദ (52) വി. ടി. കെ. സി വയൽ "താഴത്തെയിൽ വീട്" (C14) വസതിയിൽ നിര്യാതയായി

മക്കൾ : ലാമിഹ, ഒലീദ്, അമൽ

മരുമക്കൾ : കബീർ ഖത്തർ, സിൽവിയ, നിദഅഫ്ന

സഹോദരങ്ങള്‍ : റസിയ, നസീറ, സുഹറ, പരേതരായ മയമുട്ടി, അബ്ദു

മയ്യത്ത് നമസ്കാരം 12.01.2022 ബുധനാഴ്ച രാവിലെ 8 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ

ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post