റിട്ട : പോസ്റ്റ് മാസ്റ്റർ പി.ദാമോദരന്‍ (88) നിര്യാതനായി

മാങ്കാവ് : ചാലപ്പുറം പോസ്റ്റ് ഓഫീസിലെ റിട്ട : പോസ്റ്റ് മാസ്റ്റർ പി ദാമോദരന്‍ (88) മാങ്കാവ് ചാലിയിൽ "കൊയപ്പുറത്ത്" വസതിയിൽ നിര്യാതനായി,

ഭാര്യ : രാധ

മക്കൾ : പ്രസീന, പ്രസാദ് (സതേൺ റെയിൽവെ)

മരുമക്കൾ : പുരുഷോത്തമൻ വടകര, ജെസ്സി

സഹോദരങ്ങള്‍ : ദേവി, വത്സൻ റിട്ട: പോസ്റ്റ് മാസ്റ്റർ, രോഹിണി, സരോജിനി (റബ്ബർ ബോർഡ്), സുമതി, സുശീല, പരേതയായ യശോദ

ശവസംസ്കാരം 12.01.2022 ബുധനാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post