കിണാശ്ശേരി എടക്കാട്ട് അരവിന്ദാക്ഷൻ നിര്യാതനായി

കിണാശ്ശേരി : ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ എടക്കാട്ട് അരവിന്ദാക്ഷൻ (80) കിണാശ്ശേരി നോർത്ത് പള്ളിക്ക് എതിർവശം "എടക്കാട്ട്" വസതിയിൽ നിര്യാതനായി,

ഭാര്യ : മാണ്ണുക്കണ്ടി പങ്കജാക്ഷി

മക്കൾ : രാജേഷ്കുമാർ പാളയം മാർക്കറ്റ്, രജീഷ്കുമാർ വിസ്മയ ഗ്രാഫിക്സ്, രതീഷ്കുമാർ ക്രിസ്റ്റൽ പ്ലാസ്റ്റിക്ക്

മരുമക്കൾ : ഷൈനി, ടിൻ്റു

സഹോദരങ്ങള്‍ : രാജൻ വെസ്റ്റ് മാങ്കാവ്, ശാന്ത, സൌദാമിനി, പരേതരായ ദാമോദരന്‍,  ശിവദാസൻ

ശവസംസ്കാരം 10.01.2022 തിങ്കളാഴ്ച വൈകിട്ട്  4 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post