കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം പരേതരായ കപ്പാടത്ത് അഹമ്മദ്കുഞ്ഞി (ആമുഞ്ഞി) എന്നവരുടെ മകളും മുഹമ്മദ്കോയ എന്നവരുടെ ഭാര്യയുമായ സുഹറാബി (60) "തമ്പിളിൽ ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : അഷറഫ്, മൂനീറ, ഹർഷാദ്, സഫ് വാൻ,
മരുമക്കൾ : അൻവർ ചെട്ടിപ്പടി, റംസിയ, ഷമീമ, റജീന
മാതാവ് : പരേതയായ ആമിന
സഹോദരങ്ങള്‍ : ജമീല, ഫാത്തിമ, സഹീർ മുക്കം, മുസ്തഫ(മുത്തു), മനാഫ്, പരേതയായ ഷരീഫ
മയ്യത്ത് നമസ്കാരം 9.12.2021 വ്യാഴാഴച രാവിലെ 8 മണിക്ക് കോന്തനാരി പള്ളിയിൽ