തളിക്കുളങ്ങര കാർത്യായനി അമ്മ നിര്യാതയായി

മാങ്കാവ് : മാങ്കാവ് തളിക്കുളങ്ങര എൽ.പി സ്കൂളിന് സമീപം കടുവാളി ആയനൂർ കാർത്യായനി അമ്മ (88) നിര്യാതയായി

മക്കൾ : അജിതകുമാരി, സുനിൽകുമാർ, സുരേഷ്കുമാർ, സജിത്കുമാർ, പരേതനായ അനിൽകുമാർ

മരുമക്കൾ : സുരേന്ദ്രൻ മാങ്കാവ്, ഷീബ, സ്മിത, ബീന

ശവസംസ്കാരം 7.11.2021 ചൊവ്വാഴ്ച രാത്രി 9 മണിക്ക് മാങ്കാവ് ശ്മശാനം

സഞ്ചയനം വെള്ളിയാഴ്ച

Post a Comment

Previous Post Next Post