കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം പരേതനായ ടി.കെ ഹസ്സൻഹാജിയുടെ മകൻ
അബ്ദുൽമജീദ് (52) നായിക്കരിമ്പ് പറമ്പ് "മക്കാഫത്" വസതിയിൽ നിര്യാതനായി,
മാതാവ് : മാനാകുളം ഖദീശബി
ഭാര്യ : നാലകത്ത് തമീമ
മക്കൾ : ഫെൽവാ, ഖദീജ
മരുമകൻ : മുഹമ്മദ് യൂസഫ് പരപ്പിൽ
സഹോദരങ്ങൾ : ബഷീർ, മമ്മു, മുസ്തഫ , സത്താർ
മയ്യത്ത് നമസ്കാരം 11.12.2021 ശനിയാഴ്ച രാവിലെ 8.30 ന് കിണാശ്ശേരി ഷാഫി ജുമാ മസ്ജിദിൽ,
Tags:
DEATH