കോരപ്പൻകണ്ടി പ്രകാശൻ നിര്യാതനായി

ഒടുമ്പ്ര : കടുപ്പിനിയിൽ കെ.കെ സ്റ്റോർ & മിൽമബൂത്ത് എന്ന സ്ഥാപനം നടത്തിയിരുന്ന ഒടുമ്പ്ര കോരപ്പൻകണ്ടി പ്രകാശൻ (66) ഒടുമ്പ്ര ഇളയടത്ത് പറമ്പ് "കോരപ്പൻകണ്ടി" വസതിയിൽ നിര്യാതനായി,

കേരള വ്യാപാരി വ്യവസായി ഏകോപസമിതി കിണാശ്ശേരി യൂണിറ്റ് മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു

ഭാര്യ : ഉഷ

മക്കൾ : വിപിൻ (മിനു ഇലക്ട്രിക്കൽസ്), അബിൻ, ബബിൻ

മരുമകൾ : കാവ്യ

പിതാവ് : പരേതനായ രാഘവൻ

മതാവ് : പരേതയായ സരോജിനി

സഹോദരങ്ങള്‍ : സുഗത, സജിത, പരേതയായ പ്രസന്ന

ശവസംസ്കാരം 15.11.2021 ബുധനാഴ്ച രാവിലെ 11 മണിക്ക് മാനാരി ശ്മശാനം

Post a Comment

Previous Post Next Post