ജ്യോതി പ്രകാശ് നിര്യാതനായി


ഒളവണ്ണ : ഒളവണ്ണ പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ മേത്തൽ ഉണ്ണിപ്പെരവൻ എന്നവരുടെ മകൻ ജ്യോതിപ്രകാശ് (57) നിര്യാതനായി,
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു, സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന ജ്യോതിപ്രകാശ് യുഡിഎഫ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി അംഗം കൂടിയാണ്

മാതാവ്  : തങ്കം

ഭാര്യ : അജിത

മകൻ : രാഹുൽ

സഹോദരങ്ങള്‍ : ഷാജി, സ്വർണ്ണം,  ബീന

ശവസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് 10.12.21 വെള്ളിയാഴ്ച വെസറ്റ്ഹിൽ ശ്മശാനത്തിൽ

Post a Comment

Previous Post Next Post