കിണാശ്ശേരി : തോട്ടുമ്മാരം എൻ.പി കോട്ടേജ് റോഡ് പുത്തൻപുരക്കൽ സുബ്രമണ്യൻ (69) അയിലോട്ട്കണ്ടി പറമ്പ് "കോമള നിവാസ്" വസതിയിൽ നിര്യാതനായി
ഭാര്യ : കോമളം
മക്കൾ : സുമേഷ്, സുമിഷ, സുബീഷ്
മരുമകൾ : ബിന്ദു
ശവസംസ്കാരം : 15.11.2021 ബുധനാഴ്ച രാത്രി 9.30 ന് മാങ്കാവ് ശ്മശാനം