കിണാശ്ശേരി : കിണാശ്ശേരി മത്സ്യമാർക്കറ്റിന് പിൻവശം പരേതനായ പുതിയവീട്ടിൽ മൊയ്തീൻകോയ എന്നവരുടെ ഭാര്യ മറിയംബി (78) മാനഞ്ചേരിതാഴം "പുതിയവീട്ടിൽ" വസതിയിൽ നിര്യാതയായി,
മക്കൾ : ഷംസുദ്ദീൻ ഒമാൻ, സഫിയ, റംല
മരുമക്കൾ : ഷംസുദ്ധീൻ കിണാശ്ശേരി, അഷ്റഫ് എറണാകുളം, റബീന
സഹോദരങ്ങള്‍ : ഹസ്സൻകോയ മെഡിക്കൽകോളേജ്, ആലിക്കോയ കുണ്ടുങ്ങൽ, ഉമ്മർക്കോയ ഫ്രാൻസിസ്റോഡ്
മയ്യത്ത് നമസ്കാരം 5.11.2021 വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് കോന്തനാരി പള്ളിയിൽ