കച്ചേരിക്കുന്ന് പി.കെ ഷാജി നിര്യാതനായി

കിണാശ്ശേരി : കച്ചേരിക്കുന്ന് കുന്നത്ത് ക്ഷേത്രത്തിന് സമീപം വയനാട് പൊഴുതന പരേതനായ രാമചന്ദ്രന്‍ എന്നവരുടെ മകൻ പികെ ഷാജി (39) നിര്യാതനായി

പൊറ്റമ്മൽ സ്റ്റാർട്ട് റൈറ്റ് സ്കൂളിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു

മതാവ് : തങ്കം

ഭാര്യ : രഞ്ജിനി

മക്കൾ : അഭിനവ്, അവനിക

സഹോദരങ്ങൾ : ഷിജു, ബിജു

ശവസംസ്കാരം വയനാട് പൊഴുതനയിൽ

Post a Comment

Previous Post Next Post