കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ എ.ടി അബൂബക്കർ എന്നവരുടെ ഭാര്യ ആച്ചുമ്മ (75) ഇടശ്ശേരിപറമ്പ് "അമാന മൻസിൽ" വസതിയിൽ നിര്യാതയായി
മക്കൾ : അസൂറാബി, മുഹമ്മദലി (സെൻട്രൽ മാർക്കറ്റ്)
മരുമക്കൾ : അബ്ദുൾഅസീസ് (റിയാദ്), സെഫ്രീന
മയ്യത്ത് നമസ്കാരം 5.11.2021 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ