കിണാശ്ശേരി എച്ച് ഹസ്സൻ (പന്തൽ) നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി എച്ച് ഹസ്സൻ (73) (പന്തൽ) എടക്കര പറമ്പ് വസതിയിൽ നിര്യാതനായി,

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ഭാര്യമാർ : സൈനബ, പരേതയായ ആസ്യുമ്മ

മക്കൾ : സക്കീർ (കുന്നംകുളം), താഹിറ, സുബൈദ
മരുമക്കൾ  : ബാവ (ഉള്ളാളം), യൂസഫ് (ഉള്ളാളം) സൌജത്ത്

കബറടക്കം 3.11.2021 ബുധനാഴ്ച രാവിലെ 10 മണിക്ക് കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post