കിണാശ്ശേരി : ഇടിയങ്ങര എം.കെ റോഡ് പടന്നപ്പള്ളി വി.എസ് ഹൌസിൽ പരേതനായ വി.എസ് മുഹമ്മദിന്റെ ഭാര്യ ഇമ്പിച്ചിപാത്തു (85) കിണാശ്ശേരി നോർത്ത് വി.ടി.കെ.സി വയൽ വസതിയിൽ നിര്യാതയായി,
മക്കൾ : മൊയ്‌തീൻകോയ(ബഹറൈൻ) ഹുസൈൻകോയ(ബഹറൈൻ) വി.എസ് അബൂബക്കർ, വി.എസ് അബ്ദുൽഖാദർ ബഹറൈൻ, സാദിഖ് ബഹറൈൻ, ഫാത്തിമ, ആയിഷബി, സുബൈദ, സഫിയ
മരുമക്കൾ : മമ്മദ്കോയ കിണാശ്ശേരി (എഫ്.സി.ഐ)
ബീരാൻകോയ ബഹറൈൻ, അബ്ദുൽസലാം കിണാശ്ശേരി, സക്കീർഹുസൈൻ പാലാഴി, വഹീദ, സാദത്ത്, നുസ്രത്, റുബീന, ഫാത്തിമത്തുസുഹറ
മയ്യത്ത് നമസ്കാരം 21.11.21 ഞായറാഴ്ച ഉച്ചക്ക് 11.30 ന് കിണാശ്ശേരി നോർത്ത് പള്ളിയിൽ, 12.30 ന് കണ്ണംപറമ്പ് ജുമാമസ്ജിദിൽ
Tags:
DEATH