കൊമ്മേരി പലയക്കോട്ട് യശോദ നിര്യാതയായി


കൊമ്മേരി : പരേതനായ പലയക്കോട്ട് അയ്യപ്പു എന്നവരുടെ ഭാര്യ യശോദ (84) കൊമ്മേരി പലയക്കോട്ട് വസതിയിൽ നിര്യാതയായി

മക്കൾ : വിജയ, വിജയൻ (വിവാൾഡി), സതി, ശോഭന, ശിവൻ, സുഭാഷിണി, അജയൻ, രോഷ്ണി, ജയൻ

മരുമക്കൾ : രാജേഷ്, ഷൈജു, സിന്ധു, അനുപമ, ട്രസ് വീന, പരേതനായ ഗണേശൻ

ശവസംസ്കാരം 3.12.2021 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post