മാനന്ത്രാവിൽപാടം സൈനബി നിര്യാതയായി


കിണാശ്ശേരി : കുളങ്ങരപീടിക  കെ.പി ഉമ്മർകോയ (സെൻട്രൽ മാർക്കറ്റ്) എന്നവരുടെ ഭാര്യ സി.പി സൈനബി (61) മാനന്ത്രാവിൽപാടം "മിസ് രിയ മൻസിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : സുഹറാബി, ഖദീജ, സിദ്ധീഖ് (സെൻട്രൽ മാർക്കറ്റ്), ഹസ്നത്ത്, മിസ് രിയ, 

മരുമക്കൾ : നൌഷാദ് കൊമ്മേരി, സക്കീർ ഹൽവബസാർ, സജീർ കൊമ്മേരി, അൻവർ നല്ലളം, സാജിത

മയ്യത്ത് നമസ്കാരം 19.11.2021 വെള്ളിയാഴ്ച രാവിലെ 10.30 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post