മാങ്കാവ് : കുറ്റിയിൽതാഴം പരേതനായ കെവി ഉസ്മാൻ എന്നവരുടെ ഭാര്യ ഇമ്പിച്ചിപ്പാത്തു (77) തഖ് വ മസ്ജിദിന് പിൻവശം ചങ്ങല റോഡ് "ലാഫിയ" വസതിയിൽ നിര്യാതയായി
മക്കൾ : മുഹമ്മദ് അഷ്റഫ്(അക്ഷയ ടൈലേർസ് കിണാശ്ശേരി),അബ്ദുള്‍ അസീസ്, ഷംസുദ്ധീൻ, സക്കീന, സീനത്ത്, സാഹിദ, തസ്നി
മരുമക്കൾ : അബ്ബാസ് പാലത്ത്, ജബ്ബാർ എറണാകുളം, നൌഷാദ് ഇരിങ്ങല്ലൂർ, നജീബ് പാലത്ത്, സൈറാബാനു, ലസിത, റജീന
മയ്യത്ത് നമസ്കാരം 04.11.2021 വ്യാഴാഴ്ച രാവിലെ 9.30 ന് കുറ്റിയിൽതാഴം തഖ് വ മസ്ജിദിൽ
Tags:
DEATH