ബാലരാമൻ മാസ്റ്റർ നിര്യാതനായി

മാങ്കാവ് : കിണാശ്ശേരി ഹൈസ്കൂളിലെ അധ്യാപകനായിരുന്ന വേലിക്കൽ ബാലരാമൻ മാസ്റ്റർ (76) ആഴ്ചവട്ടം കാപാലേശ്വര ക്ഷേത്രത്തിന് സമീപം "വേലിക്കൽ" വസതിയിൽ നിര്യാതനായി,
ആഴ്ചവട്ടം ഗവ: എൽപി സ്കൂളിലെ പ്രധാനാധ്യാപകനായും സേവനമനുഷ്ടിച്ചിരുന്നു,

ഭാര്യ : വിജയലക്ഷ്മി (റിട്ട: ഹെഡ്മിസ്ട്രസ് ആഴ്ചവട്ടം എൽപി സ്കൂള്‍)

മക്കൾ : ബോബൻ (ഹെഡ്മാസ്ററര്‍ GUP സ്കൂൾ ബിപി അങ്ങാടി തിരൂർ), ഷോജൻ (ഇൻഡലക്സ് ടെക്നോളജീസ്), അനൂപ് (ജൂനിയര്‍ ഹെൽത് ഇൻസ്പെക്ടർ ബേപ്പൂർ)

മരുമക്കൾ : ബീന (GUP സ്കൂള്‍ തിരുവണ്ണൂർ), അഞ്ജലി, ഷിബി

സഹോദരങ്ങള്‍ : പരേതരായ ജാനകി, സൌമിനി

ശവസംസ്കാരം കഴിഞ്ഞു
 

Post a Comment

Previous Post Next Post