കിണാശ്ശേരി : നടുവട്ടം പത്താറക്കൽ കമാൽ എന്നവരുടെ ഭാര്യ മൂരിയാട്ട് അറക്കൽ ബീവി (73) തോട്ടുമ്മാരം എൻ.പി കോട്ടേജ് റോഡ് മേത്തൽവീട് പറമ്പ് വസതിയിൽ നിര്യാതയായി
മക്കള്‍ : താജുദ്ധീൻ ദുബായ്, നജ്മുദ്ധീൻ, താരിഖ്, സുഹറ, മിൻസിയ
മരുമക്കൾ : മൊയ്തീൻകോയ (ചെമ്മാട് കോയ), ഷാഫി, സഫിയ, സമിത, ഷമ്മിത
മയ്യത്ത് നമസ്കാരം 06.10.2021 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കടുപ്പിനി സലഫി മസ്ജിദിൽ, ഖബറടക്കം 5.30 ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ