തെങ്ങ് കയറ്റ തൊഴിലാളി ശങ്കരൻ നിര്യാതനായി

പാലാഴി : കിണാശ്ശേരിയിലെ ആദ്യകാല തെങ്ങ് കയറ്റ തൊഴിലാളി വെള്ളിയാമണക്കോട്ട് ശങ്കരൻ (69) പാലാഴി പാവുംപൊയിൽ "വടക്കേചാൽ" 
വാസതിയിൽ നിര്യാതനായി,

ഭാര്യ : ലളിത

മക്കൾ : രഞ്ജിഷ്, റീജ, റിജേഷ്

മരുമക്കൾ : സജീവ് കുമാർ(പയ്യടിമേത്തൽ), പ്രജിത

സഹോദരൻ : പരേതനായ കൃഷ്ണൻകുട്ടി

ശവസംസ്കാരം 5.10.2021 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post