ഫറോക്ക് : ഫറോക്ക് സോൺ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് തെക്കുംപുറം ബഷീർ ഹാജി (59) പെരുമുഖം "ശാദുലി മൻസിൽ" വസതിയിൽ നിര്യാതനായി,
മാതാവ് : മണലൊടി ആമിന
ഭാര്യ : ഉമ്മുകുൽസു
മക്കൾ: അബ്ദുൽ ബാസിത്ത്, ലബീബമറിയം, ബാദിറഫാത്തിമ, ആയിഷ മുബശ്ശിറ
മരുമക്കൾ: മുഹമ്മദ് നിയാസ് എളേറ്റിൽ വട്ടോളി, ഉമർകുട്ടി തിരൂർ വാണിയന്നൂർ
സഹോദരൻ : ജലീൽ
Tags:
DEATH