മാങ്കാവ് സുഹൃത്ത് സംഘത്തിൻ്റെയും, ഈസ്റ്റ് മാങ്കാവ് സ്പോർട്സ് ലവേഴ്സിൻ്റെയും, ബ്രസീല്‍ ഫാൻസ് കാളൂർറോഡ് ഗ്രൂപ്പിന്‍റെയും ആഭിമുഖ്യത്തിൽ സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെൻറ് ജേതാക്കളായ കോഴിക്കോട് ടീമിൻ്റെ മാനേജർ ശ്രീ എംപി ഹൈദ്രോസിനെ അനുമോദിച്ചു,എറണാകുളത്ത് വെച്ച് നടന്ന മത്സരത്തില്‍ ട്രൈബ്രേക്കറിലാണ് തൃശൂരിനെ പരാജയപ്പെടുത്തിയത്,
ബ്രിസ്റ്റോൾ ടയേഴ്സ് എംഡി എവി ശിവപ്രകാശ് പൊന്നാട അണിയിച്ചു
ഗഫൂർ മണപ്പാട്ട്, എം.എം രാജേന്ദ്രന്‍, കെപി അജയകുമാർ, മണ്ണ്ക്കണ്ടി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു