അണ്ടിക്കോട് : തോട്ടുമ്മാരം മാളിയേക്കൽ മരക്കാരുട്ടി (ബാവ) എന്നവരുടെ ഭാര്യ മാനാകുളം ആയിഷബി (63) അണ്ടിക്കോട് വി.കെ.പടി വസതിയിൽ നിര്യാതയായി,
മക്കൾ : റിയാസ്, റിങ്കു, റിജീഷ്, റിനു
മരുമക്കൾ : നഫ്സി, യുഫ്സി, സബിത, ഷൈജ
സഹോദരങ്ങള്‍ : ജമീല, റമീസ, റഫീഖ്, സാഹിദ
Tags:
DEATH