മാങ്കാവ് : തളിക്കുളങ്ങര കൊളശ്ശേരി മുഹമ്മദ് ഷരീഫ് (57) ഡട്ട് കോമ്പൌണ്ട് "ഫാത്തിൻസ്" വസതിയിൽ നിര്യാതനായി
ഭാര്യ : മഹാസ്രാങ്കിൻ്റകം തസലീന
മക്കൾ : അഫ്രിൻ, ഫാത്തിൻ
മരുമക്കൻ : മൂസ
ബറാമിൻ്റകം ഹുബൈൽ
സഹോദരങ്ങള്‍ : രംജിത്ത്ഖാൻ, ഫൌസിയ
മയ്യത്ത് നമസ്കാരം 18.10.2021 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പരപ്പിൽ ശാദുലി പള്ളിയിൽ,
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ