പന്തീരങ്കാവ് മേപ്പാടത്ത് പൊറ്റമ്മൽ കുഞ്ഞാലി നിര്യാതനായി


പന്തീരങ്കാവ് : പൂളേങ്കര മേപ്പാടത്ത് പൊറ്റമ്മൽ കുഞ്ഞാലി (64) നിര്യാതനായി

ഭാര്യമാർ : റുഖിയ, പരേതയായ ലൈല

മക്കൾ : ഷമീന, ഷമീം മദീന, ഷാദിയ

മരുമക്കൾ : എം.പി ഉമ്മർഫാറൂഖ് കിണാശ്ശേരി, സുമിയ

സഹോദരങ്ങള്‍ : കദീശൈ, പാത്തെയ്, പരേതനായ അബൂബക്കർ പാലാഴി

മയ്യത്ത് നമസ്കാരം 20.10.2021 ബുധനാഴ്ച രാത്രി 8.30 ന് പൂളേങ്കര ജുമാമസ്ജിദിൽ

ഖബറടക്കം മണക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post