പൊക്കുന്ന് വി.പി പുരുഷോത്തമൻ നിര്യാതനായി


പൊക്കുന്ന് : കോന്തനാരി പരേതനായ വി.പി ഉണ്ണീരി എന്നവരുടെ മകൻ പുരുഷോത്തമൻ (60) ബൊട്ടാണിക്കൽ ഗാർഡന് സമീപം "വടക്കയിൽ" വസതിയിൽ നിര്യാതനായി

മാതാവ് : കാർത്ത്യായനി

സഹോദരങ്ങള്‍ : ബാബു, രാധ, പ്രേമ, ഗീത, ലീല (മലബാർ ബൊട്ടാണിക്കൽ ഗാർഡൻ), പുഷ്പ (ഫെഡറല്‍ ബാങ്ക് രാമനാട്ടുകര), ഉഷ (സുനന്ദ അസോസിയേറ്റ് ജയിൽ റോഡ്)

ശവസംസകാരം 25.10.2021 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post