ടൈലർ അബ്ദുള്‍സാഖ് നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് യുപി സ്കൂളിന് പിൻവശം ടൈലറിംഗ് ഷോപ്പ് നടത്തുന്ന  ചങ്ങാടത്ത് അബ്ദുള്‍റസാഖ് (59)
നോർത്ത് കിണാശ്ശേരി  കല്ലായ്പറമ്പ് "റാസിഖ് മഹൽ"  വസതിയിൽ നിര്യാതനായി

ഭാര്യ : സീനത്ത്

മക്കൾ : റസീന, റംസീന, റാസിഖ്

മരുമക്കൾ : സജീദ് (പ്ലംബ്ബർ കിണാശ്ശേരി), റിനീഷ് (മാത്തറ)

മയ്യത്ത് നമസ്കാരം 25.10.2021 തിങ്കളാഴ്ച രാവിലെ 11.30 ന് കിണാശ്ശേരി നോർത്ത് പള്ളിയിൽ, കബറടക്കം 12.30ന്  മാത്തോട്ടം ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post