കമ്പിളിപറമ്പ് ഫാത്തിമാബി നിര്യാതയായി

ഒളവണ്ണ : കമ്പിളിപറമ്പ് പരേതനായ പടന്നയിൽപറമ്പ് മൊയ്തീൻകോയ (ബാവ) എന്നവരുടെ ഭാര്യ ഫാത്തിമാബി (51) കമ്പിളിപറമ്പ് "വളപ്പിൽ" വസതിയിൽ നിര്യാതയായി

മക്കൾ :  മുസ്തഫ (ടൈലർ), ഫൈസൽ, റിയാസ്, സൽമാനുൽഫാരിസ്
മരുമക്കൾ : ഷംനബഷീർ, ഷറീന, ഷംന
സഹോദരങ്ങള്‍ : അസീസ് വെള്ളിമാട്കുന്ന്, ഉമ്മർകോയ കുറ്റിക്കാട്ടൂർ, ആയിഷബി, സൈനബ

കബറടക്കം കോവിഡ് 19 മാനദണ്ഡങ്ങളോടെ 29.10.2021 വെള്ളിയാഴ്ച വൈകുന്നേരം ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post