കമ്പിളിപറമ്പിൽ സത്രീ കിണറിൽ വീണ് മരിച്ചു

ഒളവണ്ണ : കമ്പിളിപറമ്പ് പരേതനായ പൂക്കാട്ട് ആലി എന്നവരുടെ ഭാര്യ ആമിന (63) യെ വീട്ടു വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടത്തി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം ജുമുഅ നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അപകട വിവരം ബന്ധുക്കളും നാട്ടുകാരും അറിയുന്നത്
 മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

മകൻ : അസ്ഹർ (നാഫിഹ്)

സഹോദരങ്ങള്‍ : അഹമ്മദ്കോയ
വെള്ളിമാട്കുന്ന്, നാസർ വെള്ളിമാട്കുന്ന്, ബിച്ച, മോൾട്ടി

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം 30.10.2021 ശനിയാഴ്ച ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Post a Comment

Previous Post Next Post