കൊല്ലറക്കൽ കെ.ടി ഹരീഷ് നിര്യാതനായി

പൊക്കുന്ന് : രാമനാട്ടുകര ചോളമണ്ഡലം ഫൈനാൻസ് മാനേജർ  കൊല്ലറക്കൽ കെ.ടി ഹരീഷ് (50) കോന്തനാരി കൊല്ലറക്കൽ ക്ഷേത്രത്തിന് സമീപം "നിവേദ്യം" വസതിയിൽ നിര്യാതനായി,

കോൺഗ്രസ്സ് (ഐ) കോന്തനാരി ബൂത്ത് പ്രസിഡണ്ട്, ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു

പിതാവ് : കെ.ടി സ്വാമിദാസൻ

മാതാവ് : ലീല

ഭാര്യ : കെ ഷിജില

മക്കൾ: നന്ദന, നിവേദ് ദാസ്

സഹോദരങ്ങള്‍ : സുധീഷ് (KSRTC), ഹനീഷ് ( ഗുരുവായൂരപ്പൻ കോളേജ്), പ്രഷിന ശശി

ശവസംസ്കാരം 04.10.2021 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post