റിസോർട്ടിലെ സ്വിമ്മിംഗ്പൂളിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു

കാരന്തൂർ : വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടായ സഫാരിയിലെ സ്വിമ്മിംഗ് പൂളിൽ വീണ് വിദ്യാർത്ഥി മരണപ്പെട്ടു,
കാരന്തൂർ ചേരിഞ്ചാൽ കരിമ്പിൻതോട്ടം പൊറ്റമ്മൽ "സാൽഗോ"  ഹൌസിൽ കോരച്ചൻകുഴി ജിംഷാദിൻ്റെ മകൻ അമൽ ഷെഹ്സിൻ (8) ആണ് ദാരുണമായി മരണപ്പെട്ടത്

കൊളായിതാഴം ഗവ: എൽപി സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിയാണ്

മാതാവ് ഫെമിദ

സഹോദരങ്ങള്‍ : അമീൻ ഷെഹ്സയ്ദ്, അമയ ഷെസ

മയ്യത്ത് നമസ്കാരം
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം 4.10.2021 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കോട്ടാംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post