പൊക്കുന്ന് : ഗുരുവായൂരപ്പൻ കോളേജ് റോഡ് മാമ്പുള്ളി സുബ്രഹ്മണ്യൻ (65) (ജനത സ്റ്റീൽ) നടുക്കണ്ടി പറമ്പ് "മാമ്പുള്ളി" വസതിയിൽ നിര്യാതനായി,
ഭാര്യ : ചിത്ര
മക്കൾ : സൻസി(മലബാർ ഗ്രൂപ്പ്) സോനാ (കാലിക്കറ്റ് വനിതാ സൊസൈറ്റി കാളൂർ റോഡ് ),
മരുമകൻ : പ്രണോബ് പുതിയാപ്പ (അശ്വനി ലാബ് )
സഹോദരങ്ങള്‍ : വാസു, ബാലകൃഷ്ണൻ, ഹരിദാസൻ, രാധ, പരേതരായ രാധാകൃഷ്ണന്‍, ബേബി
Tags:
DEATH