ലഹരി വിരുദ്ധ ബോധവത്കരണം


സംസ്ഥാന എക്സൈസ് വകുപ്പും ( മുക്തി മിഷൻ) കോന്തനാരി റസിഡൻസ് അസോസിയേഷനും സംയുക്തമായി 30.10.2021 ശനിയാഴ്ച രാവിലെ 10 മണിക്ക് കോന്തനാരി  റസിഡൻസ് അസോസിയേഷന്‍ ഓഫീസ്
(ബൊട്ടാണിക്കൽ ഗാർഡൻ ഗൈറ്റിന് സമീപം) പരസരത്ത് വെച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തുന്നു.

ചടങ്ങ് ഒളവണ്ണ പഞ്ചായത്ത് മെമ്പർ ശ്രിമതി മിനി ഉദ്ഘാടനം ചെയ്യും

എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ സന്തോഷ് ചെറുവോട്, പ്രവീൺ ഐസക്, ഫറോക്ക് റെയ്ഞ്ച് ഓഫീസർ കെ സതീഷൻ, സിവിൽ ഓഫീസർ എൻ സുജിത്ത് എന്നിവർ ക്ലസ്സുകൾ എടുക്കന്നതാണ്

ബന്ധപ്പെടേണ്ട നമ്പർ
9447610830
9995958057
9400883377

Post a Comment

Previous Post Next Post