കമ്പിളിപറമ്പ് നബീസ നിര്യാതയായി


ഒളവണ്ണ : കമ്പിളിപറമ്പ് പരേതനായ വാഴയിൽ മമ്മത്കോയ മൂപ്പൻ്റെ ഭാര്യ നബീസ (78)  കമ്പിളിപറമ്പ് വടക്കെ എരഞ്ഞിക്കൽ പറമ്പ് "പ്ലസൻ്റ്" വസതിയിൽ  നിര്യാതയായി

മകൾ : കദീജ
 
മരുമകൻ : മൊയ്തീൻകോയ

മയ്യത്ത് നമസ്കാരം 22.10.2021 വെള്ളിയാഴ്ച വൈകുന്നേരം 3.45 ന് ഒടുമ്പ്ര ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post