പൊക്കുന്ന് : പൊക്കുന്ന് പരേതനായ വടക്കാഞ്ചേരി (ഒറ്റമൂച്ചിക്കൽ) മമ്മദ്കോയ എന്നവരുടെ ഭാര്യ വാഴയിൽ ഉമ്മത്തി (84) മൈലാടുംപാറ "ഒറ്റമൂച്ചിക്കൽ" വസതിയിൽ നിര്യാതയായി.
മക്കൾ : കുഞ്ഞികോയ, അബൂ സബാഹ്, മുസ്തഫകമാൽ, സക്കീർഹുസ്സൈൻ, അഷ്റഫ്, ഫത്തിമാബി(സുഹറ), കുഞ്ഞീബി, ബുഷറ
മരുമക്കൾ : മൊയ്തീൻ മാസ്റ്റർ പെരുമണ്ണ, സി അബ്ദുള്ള ഇരിങ്ങല്ലൂർ, ഹഫ്‌സത്ത് ,സാബിറ, റസ്‌ലത്ത്, ഫസീല, ഷറീന, പരേതനായ ആലി കിണാശ്ശേരി
സഹോദരങ്ങള്‍ : വാഴയിൽ പരീ, പരേതനായ വാഴയിൽ മമ്മദ്
Tags:
DEATH