ചെറുവണ്ണൂർ : മധുരബസാർ മലയിൽ ബാലകൃഷ്ണൻ (റിട്ടയേർഡ് പോർട്ട്) എന്നവരുടെ ഭാര്യ ഭാർഗ്ഗവി (67) നിര്യാതയായി,
മക്കൾ : ഷൈസി (സീനിയർ ഓഡിറ്റർ സഹകരണ വകുപ്പ്),ഷിബി, ഷൈബു (മസ്ക്കറ്റ്)
മരുമക്കൾ : ശിവജി (സിൻഡിക്കേറ്റ് ബാങ്ക്), അനൂപ് ആഴ്ചവട്ടം (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രം), ശ്രുതി
സഹോദരങ്ങൾ:പുല്ലനാട്ട് രാജൻ, ദിവാകരൻ, സ്നേഹപ്രഭ, സുഗത, പരേതരായ സിദ്ധാർത്ഥൻ, രവീന്ദ്രൻ, ലോഹിതാക്ഷൻ.
Tags:
DEATH