കിണാശ്ശേരി കൊമ്മടം ആയിഷബി നിര്യാതയായി


കിണാശ്ശേരി : കിണാശ്ശേരി യതീംഖാന റോഡ് പരേതനായ എം.പി ഉസ്മാന്‍ എന്നവരുടെ ഭാര്യ ആയിഷബി (62) കൊമ്മടംപറമ്പ് എം.പി ഹൌസിൽ നിര്യാതയായി

മക്കൾ : റഫീഖ്, റിസാൽ, സഫറീന, റിസാന

മരുമക്കൾ : അക്ബർ നല്ലളം, ഫിറോസ്ബാബു തിരുവണ്ണൂർ, ഹൈറുന്നീസ, റോസിന

സഹോദരങ്ങൾ : അബ്ദുൾലത്തീഫ് ഒളവണ്ണ, അബദുൾകരീം കിണാശ്ശേരി, അബ്ദുൾനാസർ കുറ്റിയിൽതാഴം, കദീശുമ്മ

മയ്യ്ത്ത് നമസ്കാരം 16.10.2021 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോന്തനാരി പള്ളി

Post a Comment

Previous Post Next Post