കിണാശ്ശേരി : പരേതനായ കരുവീട്ടിൽ ബീരാൻകുഞ്ഞി എന്നവരുടെ ഭാര്യ ആയിഷബി (85) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം മണാക്കടവ് പറമ്പ് മകൻ ആലിയുടെ വസതിയിൽ നിര്യാതയായി
മക്കൾ : ബഷീർ, അസീസ്, മുസ്തഫ, ഹസ്സൻ, ആലി, മുഹമ്മദ്, സൈനുദ്ധീൻ, സിദ്ധീഖ്, ജമീല, പരേതയായ നബീസ
മരുമക്കൾ : അഹമ്മദ്കോയ കപ്പക്കൽ, മുഹമ്മദ് അഴിഞ്ഞിലം, നബീസ, ഷരീഫ, ബുഷറ, ജമീല, റജീന, അൻസൂറ, റാബിയ, സെജി
മയ്യത്ത് നമസ്കാരം 01.10.2021 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കോന്തനാരി ജുമാമസ്ജിദിൽ
Tags:
DEATH