കിണാശ്ശേരി : കുറ്റിച്ചിറ കണ്ണാടിപറമ്പ് മുഹമ്മദ്കോയ (67) കിണാശ്ശേരി നോർത്ത് ചെട്ട്യാംകണ്ടി പറമ്പ് വസതിയിൽ നിര്യാതനായി,
ഭാര്യ : പരേതയായ ബിച്ച
മക്കൾ : അൽതാഫ്, അഫീറ, അൻസി
മരുമക്കൾ : ലത്തീഫ് പട്ടേൽതാഴം, റിയാസ് പേരാമ്പ്ര, ഡോ: വാഹിദാബീഗം(അസി: പ്രൊഫസർ ഫാറൂഖ് കോളേജ്)
സഹോദരങ്ങള്‍ : അബ്ദുള്‍അസീസ്, അബ്ദുറഹിമാൻ, ഖാലിദ്, അഷ്റഫ്, നബീസു, മറിയംബി,പരേതയായ ആമിനബി
മയ്യത്ത് നമസ്കാരം 30.09.21 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ
Tags:
DEATH