2014 ൽ കിണാശ്ശേരി ഹൈസ്കൂളിലെ അധ്യാപകനായിരുന്ന പരേതനായ ബഹുമാനപ്പെട്ട ശ്രീ കോയാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തതാണ് *PSGC*
ഓരോ വർഷവും PSGC യിൽ Full A plus മാർക്കോടെ വിജയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടികൂടി വരികയും, Full A plus നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ട്യൂഷൻ ഫീസ് മുഴുവനായും ക്യാഷ് അവാർഡ് ആയി നൽകി കൊണ്ട് എല്ലാ വർഷവും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
2021 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ *92 FULL A plus* കളോടെ മികച്ച വിജയമാണ് കൈവരിച്ചത്
പ്രഗത്ഭരായ അധ്യാപകരുടെ കൃത്യമായ ശിക്ഷണത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്
അധ്യാപകർ കുട്ടികളുടെ പഠന നിലവരം കൃത്യമായി രക്ഷിതാക്കളുമായി സംവദിക്കുന്നു
ഈ വർഷവും കോവിഡ് നിബന്ധനകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഓൺലൈൻ ക്ലാസ്സുകൾ നടന്ന് വരുന്നു.
ഓഫ്‌ലൈൻ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ഉടൻ ആരംഭിക്കുന്നതാണ്
7,8,9,10 ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം, +1, +2 സയൻസ്)
അഡ്മിഷന് ബന്ധപ്പെടേണ്ട നമ്പർ
6282259641, 952661088
Tags:
ADVERTISEMENT