വട്ടക്കിണർ : മീഞ്ചന്തയിലെ സാമൂഹിക പ്രവർത്തകനും മില്ലത്ത് നഗർ മസ്ജിദ് ബദർ & മദ്രസത്തുൽ ഹിസാൻ ജനറൽ സെക്രട്ടറിയുമായ മണിക്കണ്ടി പറമ്പിൽ പി. പി ഉമ്മർ കോയ (68) നിര്യാതനായി,
കിണാശ്ശേരിയിലെ ആദ്യകാല വ്യാപാരിയായിരിന്നു
ഭാര്യ: ടി.കെ സുഹറാബി
മക്കൾ: ആബിദ, ശംസിയ, ഫെബിന. മുഫീദ, സർജാസ്.
മരുമക്കൾ : ഫിറോസ്ഖാൻ, ഉബൈദ്, അയ്യൂബ്, ഷിയാസ്, ഷഹന
കബറടക്കം കഴിഞ്ഞു
Tags:
DEATH