കിണാശ്ശേരി : കോഴിക്കോട് വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളിയായിരുന്ന കെ.പി മുഹമ്മദാലി (66) കിണാശ്ശേരി ഹൈസ്കൂൾ ഗ്രൌണ്ടിന് പിൻവശം വായോട്ട്താഴം വസതിയിൽ നിര്യാതനായി
ഭാര്യ : റാബിയ
മക്കൾ : ബിനീഷ (ആശാവർക്കർ), ഷബീർ, ഷാജഹാൻ, സവാദ്
മരുമക്കൾ : റഫീഖ് പള്ളിക്കണ്ടി,സജ്ന റുബീന, ജസ്ന
സഹോദരങ്ങൾ : കുഞ്ഞിക്കോയ മീഞ്ചന്ത ആശ്രമം,പരേതരായ ബിച്ചമ്മു, ബിച്ചാലി, ഉമ്മർ വക്കത്ത്
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി, കബറടക്കം 7.9.21 രാവിലെ 9 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ