പരേതനായ NM മുഹമ്മദ്കോയയുടെ ഭാര്യ ഫാത്തിമ നര്യാതയായി

പയ്യാനക്കൽ : പരേതനായ നടക്കാവ് മാളിയേക്കൽ മുഹമ്മദ്കോയ എന്നവരുടെ ഭാര്യ അത്തോളി കേയക്കണ്ടി ഫാത്തിമ (67) പയ്യാനക്കൽ "ബൈത്തുൽ ഫജർ" വസതിയിൽ നിര്യാതയായി

മക്കൾ : മുഹ്സിന, മുബഷിറ, മുഷാന, മുഷിദാബാനു, മുജമ്മിൽഷാ, മുഹ്തസിമ

മരുമക്കൾ : കോയട്ടി കിണാശ്ശേരി, അബ്ദുറഹിമാന്‍ അത്തോളി, ഷറഫുദ്ദീൻ ഖത്തർ, സജീദ് ദുബായ്, ഷാനവാസ് നല്ലളം, സജീറ

ഖബറടക്കം കഴിഞ്ഞു 

Post a Comment

Previous Post Next Post