കുറ്റിക്കാട്ടൂർ : പൊക്കുന്ന് കളത്തിൽ ഹസൻകോയ എന്ന കുഞ്ഞിക്ക (78) കുറ്റിക്കാട്ടൂർ ആനക്കുഴിക്കര വസതിയിൽ നിര്യാതനായി,
ദീർഘകാലം പൊക്കുന്നിലായിരുന്നു താമസിച്ചിരുന്നത്,
ഭാര്യ : ആസിയ
മക്കൾ: ആസിഫ് (ഷോ ഓഫ് നടക്കാവ്), റംഷി (ദമാം സൗദി), തസലീനമറിയം, അസ്ഹറുദ്ദീൻ.
മരുമകൻ : അലിഅസ്കർ (ആസ്റ്റർ ഹോസ്പിറ്റൽ,ദുബായ്)
സഹോദരങ്ങൾ : കുഞ്ഞാലി (കെ.ആർ.എസ്),ഖദീജ, അറീന,പരേതരായ ജമീല,ജമാൽ
ഖബറടക്കം കഴിഞ്ഞു
Tags:
DEATH