കിണാശ്ശേരി എം.പി ഹസ്സൻ നിര്യാതനായി


കിണാശ്ശേരി : കോഴിക്കോട് വലിയങ്ങാടിയിലെ ലാറി തൊഴിലാളിയായിരുന്ന മരക്കാൻകടവ് പറമ്പ് ഹസ്സൻ (67) കിണാശ്ശേരി മുജാഹിദ് പള്ളിക്ക് സമീപം മനയിൽപാടം "ഫാസില മൻസിൽ" വസതിയിൽ നിര്യാതനായി.

ഭാര്യ : പരേതയായ സുഹറാബി

മക്കൾ : സാദിരി, ഇസ്മായീൽ, റാഫി, ഫാസില

മരുമക്കൾ : ഷമീർ ഓമശ്ശേരി, ഫസീല, ഷബ്ന,ബസരിയ

മയ്യത്ത് നമസ്കാരം 24.09.21 വെള്ളിയാഴ്ച വൈകുന്നേരം 3.45 ന് കിണാശ്ശേരി ശാഫി ജുമാമസ്ജിദിൽ, 
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post