കമ്പിളിപറമ്പ് മറിയംബി ഹജ്ജുമ്മ നിര്യാതയായി

ഒളവണ്ണ : കമ്പിളിപറമ്പ് പരേതനായ കെ.പി മുഹമ്മദ്കോയ (മോൻ) എന്നവരുടെ ഭാര്യ നാലകത്ത്പറമ്പ് മറിയംബി ഹജ്ജുമ്മ (74) കമ്പിളിപറമ്പ് തവരക്കാട്പറമ്പ് "അസ്മ മൻസിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : അസ്കർ ദുബായ്, കെ.പി ബഷീർ (കവാലി ഫൂട് വെയർ തിരൂർ), ഉമൈബാനു, സഫൂറ, സാജിദ, പരേതനായ അലിഅക്ബർ

മരുമക്കൾ : ബാവ തിരൂർ, ബിനാസ് പൂളക്കടവ്, നിഷ, സഫൂറ, അമീൻബാനു, പരേതനായ സലീം എലത്തൂർ

സഹോദരി : ആമിനബി

മയ്യത്ത് നമസ്കാരം 29.09.2021 ബുധനാഴ്ച രാത്രി 8 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post