കിണാശ്ശേരി നോർത്ത് നബീസ നിര്യാതയായി

കിണാശ്ശേരി :  നടക്കാവ് പണിക്കർ റോഡ് കുന്നുമ്മൽ താഴം പരേതനായ കെ.പി മുഹമ്മദ് എന്നവരുടെ ഭാര്യ നബീസ (76) നോർത്ത് കിണാശ്ശേരി പൂന്താട്ട്താഴം വസതിയിൽ നിര്യാതയായി,

മക്കൾ : ഫസലു, സലാം, റസിയാബി, നസീറ, അയ്യൂബ്

മരുമക്കൾ : പാത്തീബി, നൂർജഹാൻ, ഷാക്കിറ, പരേതരായ കോയമോൻ വെള്ളയിൽ, റാഫി തോപ്പയിൽ

മയ്യത്ത് നമസ്കാരം 30.09.2021 വ്യാഴാഴ്ച രാവിലെ 7 മണിക്ക് നോർത്ത് പള്ളിയിൽ

ഖബറടക്കം തോപ്പയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post