കോന്തനാരി ടി.വി ഹുസൈൻ നിര്യാതനായി

പൊക്കുന്ന് : കോന്തനാരി ബൊട്ടാണിക്കൽ ഗാർഡൻ റോഡ് ടി.വി ഹുസൈൻ (68) "പടിഞ്ഞാറെ കോലോത്ത്" പറമ്പ് വസതിയിൽ നിര്യാതനായി,

ഭാര്യ : ബിച്ചാമിന

മക്കൾ : ഹസീന, ഷമീർ, ഷംസീർ, ഷംസാദ്

മരുമക്കൾ : അബ്ദുള്‍കലാം (മരംമുറി), നൌഷിദ, ജലീസ, റജീഷ

മയ്യത്ത് നമസ്കാരം 29.09.2021 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post